---
title: "മിസ്റ്റര്‍ കോഴിക്കോട്; ടി.പി.അഖിലേഷിനെ അനുമോദിച്ചു"
english_title: "Mr. Kozhikode; TP Akhilesh was felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104686/mr-kozhikode-tp-akhilesh-was-felicitated"
published_at: "2023-03-23T12:16:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bf75c6f4b3_mister_kozhikkode.jpg"
keywords: []
---

# മിസ്റ്റര്‍ കോഴിക്കോട്; ടി.പി.അഖിലേഷിനെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി:** 2022_23 മിസ്റ്റര്‍ കോഴിക്കോട് ആയി തെരെഞ്ഞടുത്ത ടി.പി.അഖിലേഷിനെ കുറ്റ്യാടി ടൗണ്‍ യൂത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ഫാരിസ് ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ എ.കെ.വിജീഷ്, പി.പി.ആലികുട്ടി, ഇ.എം.അസ്ഹര്‍, ജി.കെ.വരുണ്‍ കുമാര്‍, വി.വി.നിയാസ്, അബീസ അഷറഫ്, ഷബാന അലി, അസ അഷറഫ്, നസീര്‍ ചുണ്ടക്ക, എന്നിവര്‍ പങ്കെടുത്തു.

## Article Content

**കുറ്റ്യാടി:** 2022_23 മിസ്റ്റര്‍ കോഴിക്കോട് ആയി തെരെഞ്ഞടുത്ത ടി.പി.അഖിലേഷിനെ കുറ്റ്യാടി ടൗണ്‍ യൂത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ഫാരിസ് ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ എ.കെ.വിജീഷ്, പി.പി.ആലികുട്ടി, ഇ.എം.അസ്ഹര്‍, ജി.കെ.വരുണ്‍ കുമാര്‍, വി.വി.നിയാസ്, അബീസ അഷറഫ്, ഷബാന അലി, അസ അഷറഫ്, നസീര്‍ ചുണ്ടക്ക, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104686/mr-kozhikode-tp-akhilesh-was-felicitated)