കക്കട്ടിൽ: ജി-20 ഉച്ചകോടിയുടെ ഭാഗമായി നടന്ന വൈ-20 ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത അമൽ മനോജിനെ പത്മശാലിയസംഘം താലൂക്ക് കമ്മിറ്റി അനുമോദിച്ചു.

സംസ്ഥാനസെക്രട്ടറി കരുണൻ പുത്തൻതെരു ഉദ്ഘാടനം ചെയ്തു. കെ. ഷാജി ഉപഹാരം നൽകി. പി.പി. ബാബു അധ്യക്ഷനായി. കെ. രാധാകൃഷ്ണൻ, യു. സുജിത്ത്, കെ. ഗിരീഷ്, സന്തോഷ് കുമാർ, പി.പി. കൃഷ്ണൻ, വി.പി. സുരേന്ദ്രൻ, വിലാസിനി, വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Y-20 Summit; Amal Manoj was felicitated by the Padmashaliya Sangh