വേളം:(kuttiadinews.in) നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വേണം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ജനങ്ങൾ കൃത്യമായ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കുറ്റ്യാടി പ്രസിഡണ്ട് അറിയിച്ചു.


പകർച്ചപ്പനി കാരണം മരണവും നാട്ടിൽ പനി വ്യാപനവും ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. മുഴുവനാളുകളും രോഗപ്രതിരോധ മുൻകരുതകൾ സ്വീകരിക്കണം.
പനിയും അനുബന്ധ രോഗമുള്ളവരും ഉടൻ ചികിത്സ തേടേണ്ടതാണ്. കൂടാതെ ശുചിത്വം പാലിക്കുകയും കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
#Velam #GramaPanchayat #issued #warning