#inspection | കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ; പരിശോധന 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു

#inspection | കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ; പരിശോധന  198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു
Sep 22, 2023 07:40 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in) ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.

കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.

അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.

കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.

വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ.,പരിശോധന 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു കുറ്റ്യാടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.

കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.

തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.

കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.

വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

#food #safety #department #kuttiadi #inspection #seized #198 kg #jaggery

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories