കായക്കൊടി: (kuttiadinews.in) നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കായക്കൊടിയിലെ സുന്നി പ്രവർത്തകരാണ് ടൗൺ വൃത്തിയാക്കിയത്.


റോഡിന്റെ ഇരുവശങ്ങളിലുമായി വളർന്ന പുല്ലുകളും ടൗണിലെ ഓവുചാലുകളും വൃത്തിയാക്കി.
#DayofProphet #Sunni #activists #carried #cleaningwork #Kayakkoditown