#cpi | ബിജെപി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ; സി പി ഐ വേളം ലോക്കൽ കമ്മിറ്റി കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു

#cpi |  ബിജെപി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ;  സി പി ഐ വേളം ലോക്കൽ കമ്മിറ്റി കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു
Nov 1, 2023 12:31 PM | By Priyaprakasan

വേളം : (kuttiadinews.in) ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വേളം ലോക്കൽ കമ്മിറ്റി കാൽ നട പ്രചരണ ജാഥ സഘടിപ്പിച്ചു .

ജാഥ പെരുവയലിൽ വെച്ച് സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രടറി കെ പി പവിത്രൻ , ജാഥാ ലീഡർ കെ സത്യൻ, ഉപ ലീഡർ ടി ജിഷ ഡയറക്ടർ സി കെ ബാബു, ടി ബാലകൃഷ്ണൻ പ്രസംഗിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സി കെ ബിജിത്ത് ലാൽ , അഡ്വ : കെ പി ബിനൂപ്, കെ കെ ബാലകൃഷ്ണൻ , ലീഡർ കെ സത്യൻ ഉപ ലീഡർ ടി ജിഷ, ഡയറക്ടർ സി കെ ബാബു, റിനി ത പള്ളിയത്, സി മല്ലിക കമ്മന സുരേഷ് എൻപി സുജിത്ത് ജലീഷ് കരുവോത്ത് എൻ രാജേന്ദ്രൻ പി അനിഷ് സി രജീഷ് പ്രസംഗിച്ചു.

ജാഥ കേളോത്ത് മുക്കിൽ സമാപിച്ചു സമാപന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രജീഷ് അധ്യക്ഷത വഹിച്ചു. ജാഥാലീഡർ കെ സത്യൻ, സി കെ ബിജിത്ത് ലാൽ , അഡ്വ കെ പി ബിനൂപ്, കെ കെ ബാലകൃഷ്ണൻ പ്രസംഗിച്ചു.

#throw #out #bjp #save #country #cpi #velam #local #committee #organized #foot #campaign

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 15, 2024 12:51 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

May 15, 2024 12:31 PM

#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം...

Read More >>
#Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം

May 15, 2024 11:30 AM

#Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി സന്തോഷം പങ്കുവെച്ചത് ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 14, 2024 09:05 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി

May 14, 2024 05:44 PM

#Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ സി ഡി എസ്...

Read More >>
#akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

May 14, 2024 04:51 PM

#akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കെ.എസ് യൂ എം.ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പള ചോല സ്വദേശിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം...

Read More >>
Top Stories