---
title: "#heavyrain | മൊയിലോത്തറയിൽ റോഡിന് കുറകെ മരം കടപുഴകി വീണു"
english_title: " #tree #fell #across #the #road #at #Moilothara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207232/tree-fell-across-the-road-at-moilothara"
published_at: "2024-05-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665022cf26979_edss.jpg"
keywords: []
---

# #heavyrain | മൊയിലോത്തറയിൽ റോഡിന് കുറകെ മരം കടപുഴകി വീണു

> **Lead Summary:** ** കുറ്റ്യാടി:[ **കാവലുംപാറ മൊയിലോത്തറയിൽ റോഡിന് കുറകെ മരം കടപുഴകി വീണു. റോഡിൽ ഗതാഗതം നിലച്ചതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.

## Article Content

** കുറ്റ്യാടി:[ **കാവലുംപാറ മൊയിലോത്തറയിൽ റോഡിന് കുറകെ മരം കടപുഴകി വീണു. റോഡിൽ ഗതാഗതം നിലച്ചതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.

റോഡിന് കുറുകെ വീണ മരം നാദാപുരത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207232/tree-fell-across-the-road-at-moilothara)