#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്

#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്
Jun 1, 2024 11:28 AM | By ADITHYA. NP

കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക്, മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി, നിങ്ങളും ഒരുങ്ങിക്കോളൂ.

#Come #hesitation #MMAgriPark #prepared #variety #entertainment

Next TV

Related Stories
#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

Jun 20, 2024 03:16 PM

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേര്‍ക്കണമെന്നാണ് യുഡിഎഫ്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 19, 2024 11:17 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം

Jun 19, 2024 11:00 AM

#Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം...

Read More >>
#YouthCongress |  പരാതി സ്വീകരിക്കാൻ മടി; കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്

Jun 19, 2024 10:30 AM

#YouthCongress | പരാതി സ്വീകരിക്കാൻ മടി; കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്

പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ദുൽഖിഫിൽ ഒന്നര മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു...

Read More >>
 #wayanad | വയനാട് നടപ്പാതയിലെ കുഴിയിൽ വീണു യുവതി:  രക്ഷകരായത് നാട്ടുകാർ

Jun 18, 2024 05:32 PM

#wayanad | വയനാട് നടപ്പാതയിലെ കുഴിയിൽ വീണു യുവതി: രക്ഷകരായത് നാട്ടുകാർ

ഇവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു വിട്ടയച്ചു. രണ്ടര വർഷം മുമ്പ് നവീകരിക്കാൻ ആരംഭിച്ചതാണ് കുറ്റ്യാടി - വയനാട് റോഡിലെ കേവലം 400...

Read More >>
#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ  പദ്ധതി തകരാറിലായ  റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം

Jun 18, 2024 03:32 PM

#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ പദ്ധതി തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മാത്രം 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ജലജീവൻ മിഷൻ പദ്ധതി വഴി നിയോജകമണ്ഡലത്തിൽ 48,821 കണക്ഷനുകൾ നൽകാനാണ്...

Read More >>
Top Stories