---
title: "#achivment |വനിതാ ലീഗ് : വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "#Women #League #felicitated #students #achieved #high #marks #various #examinations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212084/women-league-felicitated-award-winners-achieved-high-marks-neet-examination-students-sslc-plustwo-full-a-plus"
published_at: "2024-06-14T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bd99c55def_anumodhanam.jpg"
keywords: []
---

# #achivment |വനിതാ ലീഗ് : വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം :[ **വാണിമേൽ പഞ്ചായത്ത് വനിതാ ലീഗ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അവാർഡ് ജേതാക്കളെയും, എസ്.എസ്.എൽ സി, പ്ലസ് 2, ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളെയും അനുമോദിച്ചു.

## Article Content

**നാദാപുരം :[ **വാണിമേൽ പഞ്ചായത്ത് വനിതാ ലീഗ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അവാർഡ് ജേതാക്കളെയും, എസ്.എസ്.എൽ സി, പ്ലസ് 2, ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളെയും അനുമോദിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.മജീദ് അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു.

ഷാഫി പറമ്പിലിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഷാഫിയുടെ ഫോട്ടോ ആലേഖനം ചെയ്ത കെയ്ക്ക് മുറിച് ആഘോഷവും നടത്തി.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സാബിറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സഫരിയ സ്വാഗതവും സിവിഎം നജ്മ, അഷറഫ് കൊറ്റാല തുടങ്ങിയവർപ്രസംഗിച്ചു.

സൗദപി.പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212084/women-league-felicitated-award-winners-achieved-high-marks-neet-examination-students-sslc-plustwo-full-a-plus)