Featured

#missingcase | കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

News |
Jun 22, 2024 03:45 PM

കായക്കൊടി:(kuttiadi.truevisionnews.com) കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. കായക്കൊടി സ്വദേശിയായ മൻസൂറിനെയായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായത്.

വയനാട് മാനന്തവാടിയിൽ നിന്നും ഇന്നലെ വൈകിട്ടോടെ മൻസൂറിനെ കണ്ടെത്തുകയായിരുന്നു.

#The #missing #youth #was #found #from #Kayakodi

Next TV

Top Stories










News Roundup