#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jul 9, 2024 10:38 AM | By ADITHYA. NP

വടകര: (kuttiadi.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

#Vadakara #Parko #with #free #liver #disease #screening #camp #for #children

Next TV

Related Stories
#JCI | ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി  സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി

Jul 12, 2024 09:36 PM

#JCI | ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി

ഊരത്ത്, നി ട്ടൂർ എൽ.പി സ്കൂളുകൾക്കാണ് പoനോപകരണങ്ങൾ...

Read More >>
#wellcollapse | കായക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Jul 12, 2024 07:46 PM

#wellcollapse | കായക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കിണറിൻ്റെ ആൾമറയും മോട്ടോറും...

Read More >>
#Bashir  | ബഷീർ ഓർമ്മ

Jul 12, 2024 07:20 PM

#Bashir | ബഷീർ ഓർമ്മ "തേന്മാവ്'' ശ്രദ്ധേയമായി

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി കുറ്റ്യാടി ജി.എച്ച്.എസ്.എസിൽ നടത്തിയ ബഷീർ ഓർമ്മ "തേന്മാവ് "...

Read More >>
#PPAF | നാടകക്യാമ്പിലെ അക്രമം; നിൽപ്പ് സമരവുമായി പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ

Jul 12, 2024 07:06 PM

#PPAF | നാടകക്യാമ്പിലെ അക്രമം; നിൽപ്പ് സമരവുമായി പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ

വർഷങ്ങൾക്ക് മുൻപ് വാടകയ്ക്ക് എടുത്ത നാടക റിഹേഴ്സൽ ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം അക്രമം അഴിച്ചു...

Read More >>
#Coinexhibition | അന്തര്‍ദേശീയ നാണയ പ്രദര്‍ശനവും ക്വിസ് മത്സരവും

Jul 12, 2024 04:17 PM

#Coinexhibition | അന്തര്‍ദേശീയ നാണയ പ്രദര്‍ശനവും ക്വിസ് മത്സരവും

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം...

Read More >>
#Travelcrisis | വേളത്ത് യാത്രാക്ലേശം രൂക്ഷം; ബസുകളില്ല, ആശ്രയം ടാക്സിജീപ്പുകള്‍

Jul 12, 2024 03:34 PM

#Travelcrisis | വേളത്ത് യാത്രാക്ലേശം രൂക്ഷം; ബസുകളില്ല, ആശ്രയം ടാക്സിജീപ്പുകള്‍

ഒട്ടേറെ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് ഈ റൂട്ടിലുണ്ടെങ്കിലും ഒരു ബസ് പോലും ഇവിടങ്ങളില്‍ സര്‍വീസ്...

Read More >>
Top Stories










News Roundup