#ShafiParampil | മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം -ഷാഫി പറമ്പില്‍

 #ShafiParampil   |   മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം -ഷാഫി പറമ്പില്‍
Jul 11, 2024 04:58 PM | By Sreenandana. MT

മരുതോങ്കര:(kuttiadi.truevisionnews.com) മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മത്തത്ത് കണാരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണസമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌റ് കക്കട്ടില്‍ ശ്രീധരന്‍ അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, കെ.ടി. ജെയിംസ്, കോരങ്കോട്ട് ജമാല്‍, ജോണ്‍ പൂതക്കുഴി, കെ.കെ. പാര്‍ഥന്‍, എ. സജീവന്‍, ജംഷി അടുക്കത്ത്, സഹല്‍ അഹമ്മദ്, പി.സി. നജീബ്, കെ.സി. കൃഷ്ണന്‍, ബിന്ദു കൂരാറ, കെ.കെ. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#Mattath #Kanaran's #life #should #modeled #public #servants #ShafiParampil

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories