കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ടൗണിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിശാ ബോർഡ് സ്ഥാപിച്ചു.


ടൗണിൽ ദിവസങ്ങളായി വലിയ വാഹനങ്ങൾ വഴി അറിയാതെ കുടുങ്ങി കിടന്നു ഗതാഗത തടസ്സം ഉണ്ടാകുകയാണ്.
100 കണക്കിന് വലിയ വാഹനങ്ങളാണ് കുറ്റ്യാടി വഴി കടന്നു പോകുന്നത്.
രാഹുൽ ചാലിൽ, കെ. കെ ജിതിൻ, സജീഷ് കെ. വി, ശ്രീരാഗ് ടി എന്നിവർ ദിശാ ബോർഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
#direction #board #installed #Kuttyadi #town #vehicles #get #stuck #unknowingly #traffic #disrupted