കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത്  ബൈക്കിലെത്തിയ സംഘം
Mar 10, 2025 09:38 PM | By Anjali M T

കക്കട്ടിൽ:(kuttiadi.truevisionnews.com) കക്കട്ട് ടൗണിൽ അൽപം മുമ്പ് ഒരാൾക്ക് വെട്ടേറ്റു. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്.

കൈവേലി റോഡ് ജംഗ്ഷനടുത്ത് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് പരാതി. സാരമായി പരിക്കേറ്റ ഗംഗാധരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. നാദാപുരം ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംഭവ സ്ഥലത്തുണ്ട്.

#man #hacked #death#Kakkat#Kozhikode#attacked#group#bike

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories

News Roundup