വട്ടോളി: (kuttiadi.truevisionnews.com) പാതിരിപ്പറ്റയിലെ കോൺഗ്രസ് ബൂത്ത് ഭാരവാഹിയായിരുന്ന ഇ.സി പൊക്കന്റെ ഒന്നാം ചരമവാർഷിക ദിനം കോൺഗ്രസ് നേതൃത്വത്തിൽ ആചരിച്ചു. രാവിലെ വീട്ടിലെ ശവകൂടീരത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണം മുതിർന്ന കോൺഗ്രസ് നേതാവ് പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ മമ്മു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ജമാൽ മൊകേരി, സി.കെ അബു, ഇ.സി ബാലൻ, കെ.പി
congress renews memory ECPokkan