#Lunarday | കടമേരി എം.യു.പി. സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി

 #Lunarday | കടമേരി എം.യു.പി.  സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി
Jul 22, 2024 08:51 PM | By ADITHYA. NP

ആയഞ്ചേരി: (kuttiadi.truevisionnews.com)ചന്ദ്രനിൽ മനുഷ്യ സ്പർശമേറ്റതിൻ്റെ 55 ആം വാർഷിക ദിനാചരണം കടമേരി എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.

ഗ്യാലക്സി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ശാസ്ത്ര അധ്യാപകനും പ്രചാരകനുമായ കെ. വിജയൻ മാസ്റ്റർ നിർവഹിച്ചു.

വാർഡ് മെബർ ടി.കെ. ഹാരിസ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ ടി.കെ.നസീർ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരീക്ഷണങ്ങൾ, ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻ്ററി പ്രദർശനം എന്നിവയും നടത്തി.

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്.ആർ.ജി. കൺവീനർമാരായ പി. പ്രേമദാസ്, കെ.കെ.സഫീറ, ശാസ്ത്ര അധ്യാപകരായ സി. എച്ച്. സായിസ്, സി.കെ. മുഹമ്മദ് ആദിൽ, ടി.കെ.കെ. അസ്നിയ എന്നിവർ സംസാരിച്ചു.

കെ. രതീഷ് സ്വാഗതവും വി.പി.ഫർസാന നന്ദിയും പറഞ്ഞു.

#Kadameri #MUP #Lunarday #celebrated #school

Next TV

Related Stories
ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം

Mar 15, 2025 10:09 AM

ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം...

Read More >>
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം; ഷാഫി പറമ്പിൽ എംപി നാളെ ഉദ്ഘാടനം ചെയ്യും

Mar 14, 2025 10:31 PM

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം; ഷാഫി പറമ്പിൽ എംപി നാളെ ഉദ്ഘാടനം ചെയ്യും

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Mar 14, 2025 04:54 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി

Mar 14, 2025 04:49 PM

ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി

കുറ്റ്യാടി മണ്ഡലം കമ്മിറ്റി ലഹരി മുക്ത വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു...

Read More >>
ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

Mar 14, 2025 01:06 PM

ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

ഏറെക്കാലമായി പ്രവർത്തനം നിലച്ച പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു...

Read More >>
Top Stories