#death | കുഴഞ്ഞുവീണു മരിച്ച നരിക്കൂട്ടുംചാൽ സ്വദേശി വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു

#death | കുഴഞ്ഞുവീണു മരിച്ച നരിക്കൂട്ടുംചാൽ സ്വദേശി വിഷ്ണുവിന്റെ  മൃതദേഹം സംസ്കരിച്ചു
Jul 24, 2024 10:47 PM | By ADITHYA. NP

കുറ്റ്യാടി: (kuttiadi.truevisionnews.com)കുഴഞ്ഞുവീണു മരിച്ച നരിക്കൂട്ടുംചാൽ സ്വദേശിയായ വിഷ്ണുവിന്റെ(35 ) മൃതദേഹം സംസ്കരിച്ചു . ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം 11 മണിയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

ആർക്കിട്ടെക്കായ വിഷ്ണു കുടുംബവുമായി കോഴിക്കോടായിരുന്നു താമസം.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നരിക്കൂട്ടുംചാലിലെ വീട്ടിലെത്തിച്ചു.

തുടർന്ന് പൊതുദർശനത്തിന് വെച്ച മൃതദേഹം രാത്രി ഒൻപത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു .

അച്ഛൻ : അജിത്കുമാർ ടി കെ (റിട്ട: ഡി.ഇ.ഒ) .

അമ്മ : ലീന , ഭാര്യ : തുഷാര

മകൾ: കെയ

#body #Vishnu #resident #Narikutumchal #collapsed #died #cremated

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories