#centralbudget | സായാഹ്ന ധർണ്ണ; കേരള വിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍

#centralbudget |   സായാഹ്ന ധർണ്ണ; കേരള  വിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍
Jul 26, 2024 01:30 PM | By ShafnaSherin

കക്കട്ടില്‍: (kuttiadi.truevisionnews.com)മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ കേരള വിരുദ്ധ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നുമ്മല്‍ വില്ലേജ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.

കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.ആര്‍ റിന്‍സി അധ്യക്ഷയായി.

കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലഇതിനെ തുടർന്ന് കുന്നുമ്മല്‍ വില്ലേജ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തിയത് .

ബിന്ദു അരിപ്പൂവില്‍, രാധിക ചിറയില്‍, അജിത നടേമ്മല്‍ എന്നിവര്‍ സായാഹ്ന ധര്‍ണസായാഹ്ന ധര്‍ണയിൽ സംസാരിച്ചു.


#Democratic #Women #Association #protesting #anti-Kerala #central #budget

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories