#inspection | പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു

 #inspection  |  പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു
Jul 26, 2024 04:52 PM | By ShafnaSherin

 കുറ്റ്യാടി :(kuttiadi.truevisionnews.com)താലൂക്ക് ഗവ. ആശുപത്രി - കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കടകളിൽ ശുചിത്വ പരിശോധന.

മിന്നൽ പരിശോധനയിൽ വട്ടോളിയിലെ എം.കെ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി കണ്ടെത്തി.

ഇതിനെ തുടർന്ന് സ്ഥാപനം അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശശിധരൻ നല്ലോളി, കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ .ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അർജുൻ. എസ്, എന്നിവർ ശുചിത്വ പരിശോധനയിൽ പങ്കെടുത്തു.

#Aged #meat #Vatoli #establishment #shut #down#after #meat #seized #during #hygiene #inspection

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories