Featured

#OommenchandyMemorialTrust | ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

News |
Aug 13, 2024 01:06 PM

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് കുറ്റ്യാടിയുടെ ലോഗോ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ.

അധ്യക്ഷൻ പി കെ സുരേഷ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. സാന്നിധ്യം പാറക്കൽ അബ്ദുല്ല മുൻ എംഎൽഎ, ശ്രീജേഷ് ഊരത്ത്, ട്രസ്റ്റ് ബൈലോ കമ്മിറ്റി ചെയർമാൻ എസ് ജെ സജീവൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി പി ആലിക്കുട്ടി ജികെ വരുൺ, എംസി കാസിം ഹാഷിം നമ്പാടൻ, ടി അശോകൻ, എൻ സി കുമാരൻ എന്നിവർ പങ്കെടുത്തു.

#Oommenchandy #Memorial #Trust #logo #released

Next TV

Top Stories










News Roundup






Entertainment News