#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Sep 3, 2024 02:04 PM | By ShafnaSherin

വടകര:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#RJD | കെ.സി നാണു ചരമ വാർഷിക ദിനം ആർ ജെ.ഡി ആചരിച്ചു

Oct 7, 2024 09:29 PM

#RJD | കെ.സി നാണു ചരമ വാർഷിക ദിനം ആർ ജെ.ഡി ആചരിച്ചു

കൈതച്ചാലിൽ നടന്ന അനുസ്മരണ കൺവൻഷൻ ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോദരൻ മാസ്റ്റർ ഉദ്‌ഘാടനം...

Read More >>
#kpsta  | പ്രതിഷേധ ധർണ്ണ; സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി ഒഴിവാക്കിയ  ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ

Oct 7, 2024 07:31 PM

#kpsta | പ്രതിഷേധ ധർണ്ണ; സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി ഒഴിവാക്കിയ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ

കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സായാഹ്ന ധർണ്ണ...

Read More >>
#TarPollin | വീടിന് സുരക്ഷയൊരുക്കാൻ ടാർ പോളിൻ നൽകി

Oct 7, 2024 03:41 PM

#TarPollin | വീടിന് സുരക്ഷയൊരുക്കാൻ ടാർ പോളിൻ നൽകി

കുറ്റ്യാടി റോട്ടറി ക്ലബ് പ്രസിഡന്റ് നാണു കോട്ടൻ പാർക്ക് അദ്ധ്യക്ഷം വഹിച്ച ചടങ്ങ് നാഷണൽ സ്റ്റോർസ് ചെയർമാൻ ജോയി കോട്ടയിൽ ഉദ്ഘടനം...

Read More >>
#mahilacongress | സാഹസ് ക്യാമ്പ് സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി

Oct 7, 2024 02:16 PM

#mahilacongress | സാഹസ് ക്യാമ്പ് സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി

ബ്ലോക്ക് പ്രസിഡണ്ട് എ.ടി ഗീത അധ്യക്ഷത വഹിച്ചു. കാവില്‍ പി.മാധവന്‍ മുഖ്യപ്രഭാഷണം...

Read More >>
#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 7, 2024 01:29 PM

#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ : ആശ്വാസവുമായി ലിയോ സോളാർ

Oct 7, 2024 01:05 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ : ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories

Entertainment News