---
title: "#IndiraGandhi | ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം; കാവിലുംപാറയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു "
english_title: "#IndiraGandhi #Martyrdom #Day #commemoration #program #organized #Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246423/indiragandhi-martyrdom-day-commemoration-program-organized-kavilumpara"
published_at: "2024-10-31T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723457765890_INDIRAGANDHI.jpg"
keywords: []
---

# #IndiraGandhi | ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം; കാവിലുംപാറയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **കാവിലുംപാറ: **പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ നാൽപ്പതാംരക്തസാക്ഷിത്വത്തോടനുബന്ധിച്ച് കാവിലുംപാറയിൽ അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡണ്ട് പി ജി സത്യനാഥിന്റെ നേതൃത്വത്തിൽ നടന്നു.

## Article Content

**കാവിലുംപാറ: **പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ നാൽപ്പതാംരക്തസാക്ഷിത്വത്തോടനുബന്ധിച്ച് കാവിലുംപാറയിൽ അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡണ്ട് പി ജി സത്യനാഥിന്റെ നേതൃത്വത്തിൽ നടന്നു.

കാവിലുംപാറ ബ്ലോക്ക് പ്രസിഡണ്ട് ജമാൽ കോരംങ്കോട്ട്, മുൻ.കെപിസിസി മെമ്പർ കെ.പി രാജൻ, കെ.സി ബാലകൃഷ്ണൻ, വിപി സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ പപ്പൻ തൊട്ടിൽപാലം, ഒ ടി ഷാജി,ഒ രവീന്ദ്രൻ മാസ്റ്റർ, സിപി ജിനചന്ദ്രൻ, കൂരാര സുരേഷ്, സിവി അജയൻ, ഹമീദ് കെ പി, ഫിറോസ്, മണ്ഡലം ഭാരവാഹികളായ പി.കെ ബാബു, സജി പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246423/indiragandhi-martyrdom-day-commemoration-program-organized-kavilumpara)