#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു

#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു
Jan 6, 2025 08:48 PM | By akhilap

മൊകേരി: (kuttiadi.truevisionnews.com) ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എകെടിഎ) മൊകേരി യൂണിറ്റ് സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു.

എം മഞ്ജുഷ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി പി വിചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നുമ്മൽ ഏരിയാ പ്രസിഡൻ്റ് പി കെ രവീന്ദ്രൻ, കെ കെ ലീല എന്നിവർ സംസാരിച്ചു. ടി കെ നിഷ നന്ദിപറഞ്ഞു

ഭാരവാഹികൾ: എം മഞ്ജുഷ (പ്രസിഡൻ്റ്), എ എം അനിഷ് (സെക്രട്ടറി), എ കെ രമ്യ (ട്രഷറർ).

#AKTA #conference #Kerala #Tailors #Association #conference #held #Damodaran #Nagar #Murad

Next TV

Related Stories
#Inaguration | റോഡുകൾ തുറന്നു; കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മുക്ക് റോഡ് സ്റ്റേഡിയം മുക്ക് നെല്ലോളിത്താഴ റോഡുകൾ ഉദ്‌ഘാടനം ചെയ്തു

Jan 7, 2025 10:31 PM

#Inaguration | റോഡുകൾ തുറന്നു; കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മുക്ക് റോഡ് സ്റ്റേഡിയം മുക്ക് നെല്ലോളിത്താഴ റോഡുകൾ ഉദ്‌ഘാടനം ചെയ്തു

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മൂക്ക് റോഡ് സ്റ്റേഡിയം മൂക്ക് നെല്ലോളിത്താഴ റോഡ് ഉദ്‌ഘാടനം...

Read More >>
#Congress | ഉടൻ അറസ്റ്റ് ചെയ്യണം; ചാരുമ്മൽ കുഞ്ഞബ്ദുള്ളയെയും മകനെയും അക്രമിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കണം  -കോൺഗ്രസ് കമ്മിറ്റി

Jan 7, 2025 04:48 PM

#Congress | ഉടൻ അറസ്റ്റ് ചെയ്യണം; ചാരുമ്മൽ കുഞ്ഞബ്ദുള്ളയെയും മകനെയും അക്രമിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കണം -കോൺഗ്രസ് കമ്മിറ്റി

ചാരുമ്മൽ കുഞ്ഞബ്ദുള്ളയെയും മകനെയും അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 7, 2025 11:07 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Jan 7, 2025 10:47 AM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
 #Roadinaguration | റോഡ് തുറന്നു; കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

Jan 7, 2025 10:32 AM

#Roadinaguration | റോഡ് തുറന്നു; കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്‌ഘാടനം...

Read More >>
#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Jan 6, 2025 09:14 PM

#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മരുതോങ്കര പഞ്ചായത്ത് അംഗം അജിത പവിത്രൻ ഉദ്ഘാടനം...

Read More >>
Top Stories