കക്കട്ടിൽ: (kuttiadi.truevisionnews.com) ചീക്കോന്ന് യു.പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൈവേലി മിനി സ്‌റ്റേഡിയത്തിൽ വെച്ച് പെൺകുട്ടികളുടെ വടം വലി മത്സരം സംഘടിപ്പിച്ചു.


പി.ടി.എ പ്രസിഡൻ്റ് എൻ.പി സജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് കെ.എം ബീന അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ്റ് സുമാ ഗിരീഷ് ജേതാക്കളെ അനുമോദിച്ചു. സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു.
#anniversary #celebration #girls #rope #wrestling #competition #organized #Cheekonn #UP #School