ചേരാപുരം:(kuttiadi.truevisionnews.com) വേളം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു. വലിയരം കണ്ടി വരപ്പുറത് റോഡ്, മൂർത്തിക്കുന്നു പള്ളി-നെല്ലിയുള്ള കണ്ടി റോഡ്, തൊട്ടുകോവുമ്മൽ റോഡ് എന്നിവയാണ് ഗ്രാമ പഞ്ചായത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തത്.


വാർഡ് മെമ്പർ തായന ബാലാമണി അധ്യക്ഷത വഹിച്ചു. പി ശരീഫ്, കെ സുരേഷ്, മൂസ കെഎം, രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
#Travelling#now #easier#Three #roads #inaugurated #time