സി.പി.ഐ. വേളം ലോക്കൽ സമ്മേളനം; സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു

സി.പി.ഐ. വേളം ലോക്കൽ സമ്മേളനം; സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു
Mar 21, 2025 10:08 PM | By Anjali M T

വേളം:(kuttiadi.truevisionnews.comസി.പി.ഐ.25ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന വേളം ലോക്കൽ സമ്മേളനം 2025 ഏപ്രിൽ 26,27 തിയ്യതികളിൽ വേളം പെരുവയലിൽ നടക്കുന്നതിൻ്റെ ഭാഗമായി 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.

പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സ :ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറ്റി.സി.രാജീവൻ അധ്യക്ഷത വഹിച്ചു. സി.കെ.ബിജിത്ത് ലാൽ.ടി.സുരേഷ്: എൻ.കെ.വിശ്യ നാഥൻ പി.അനീഷ്. തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘ ചേർമാനായി പി.അനിഷിനെയും കൺവീനറായി കെ.എം രാജീവനെയും തെരഞ്ഞെടുത്തു.ടി. ജിഷ പരിപാടിയിൽ നന്ദി അർപ്പിച്ചു.

#CPI #Velam #local #conference #Welcome #group #committee #formed

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News