ലഹരിക്കെതിരെ സ്നേഹ സംഗമം സംഘടിപ്പിച്ച് കോൺഗസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി

ലഹരിക്കെതിരെ സ്നേഹ സംഗമം സംഘടിപ്പിച്ച് കോൺഗസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി
Mar 23, 2025 02:18 PM | By Anjali M T

കക്കട്ടിൽ:(kuttiadi.truevisionnews.com) ലഹരിക്കെതിരെ വരയും കവിതയും സന്ദേശവും ഗാനങ്ങളുമായി കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി സ്നേഹസംഗമം നടത്തി. ചിത്രകാരൻ രാജഗോപലൻ കാരപ്പറ്റ പോസ്റ്റർ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.

മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ സന്ദേശം ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്തും ഷാഫി പറമ്പിൽ എംപിയുടെ സന്ദേശം ജമാൽ മൊകേരിയും വായിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.പി.മൂസ, വനജ ഒതയോത്ത്, എടത്തിൽ ദാമോദരൻ, കെ.പി.ബാബു, എ.ഗോപി ദാസ്, അനന്തൻ കുനിയിൽ, വി.വി.വിനോദൻ, ബീന എലിയാറ, സീബ ലാലു, എ.കെ.പ്രകാശൻ, അരുൺ മൂയോട്ട്, സി.ഗംഗാധരൻ, വി.പി.സതി, ബഷീർ മൊകേരി, അൻവർ സാദത്ത്, കെ.അജിൻ, ഷമീർ പി.കെ, ബാബുരാജ് വട്ടോളി, ജി.പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

#Congress #Kunnummal #Mandal #Committee #organizes #love #meeting #against #drug #abuse

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News