വേളം:(kuttiadi.truevisionnews.com) ഗ്രാമ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പ്രധാന ടൗണു കളിൽ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പൂളക്കൂളിൽ പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.


ഗ്രാമ പഞ്ചായത്ത് അഗങ്ങളായ സുമ മലയിൽ, അസീസ് കിണറുള്ളതിൽ, ഇ പി സലീം, പി പി ചന്ദ്രൻ മാസ്റ്റർ, അനീഷ പ്രതീപ്, ഫാത്തിമ സി പി സിത്താര കെ സി,അസി: സെക്രട്ടറി സിബി, വി ഇ ഒ നിത്യ, എച്ച് ഐ നിഖിൽ സംബന്ധിച്ചു.
#Complete #cleanliness #panchayat#Velam #grampanchayat #installs #wastebins