കുറ്റ്യാടി: കാവിലും പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചാത്തൻങ്കോട്ട് നട പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.


കൂലി കുടിശ്ശിക അനുവദിക്കുക. കൂലി 600 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ ആർ വിജയൻ ഉദ്ഘാടനം ചെയ്തു. പി കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
#Allow #wage #arrears #March #job #guaranteed #workers #post #office