കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഈ വർഷത്തെ ജലവിതരണം 19ന് തുടങ്ങും. ജലസേചന പദ്ധതി അഡ്വൈസറി കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ എഡിഎം സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്നു.


ജലസേചന പദ്ധതി എക്സിക്യൂട്ടീവ് ഷാലു സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി.
#Kuttiadi #Irrigation #Project #Water #supply