നരിപ്പറ്റ : കലിക്കറ്റ് യൂണിവേഴ്സിറ്റി 2024-25 ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നരിപ്പറ്റ അഥീന വിജയനെ സിപിഐ എം നേതൃത്വത്തിൽ അനുമോദിച്ചു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉപഹാരം നൽകി. എം ബിനു നേതൃത്വം നൽകി.
#CPIM #leadership #congratulates #Adheena #winning #gold #medal#boxing #championship