---
title: "ഒന്നിച്ച് തുരത്താം; ലഹരിവിരുദ്ധ ഷോർട്ഫിലിം 'ഇതൾ ' സ്വിച്ച് ഓൺ കർമം സംഘടിപ്പിച്ചു "
english_title: "Anti drug short film Ithal switch on event "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/288335/anti-drug-short-film-ithal-switch-on-event"
published_at: "2025-05-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6819e4b014003_short_film.jpg"
keywords: []
---

# ഒന്നിച്ച് തുരത്താം; ലഹരിവിരുദ്ധ ഷോർട്ഫിലിം 'ഇതൾ ' സ്വിച്ച് ഓൺ കർമം സംഘടിപ്പിച്ചു 

> **Lead Summary:** **കായക്കൊടി: **ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി നിർമിച്ച 'ഇതൾ' ഷോട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമം നടന്നു. വേൾഡ് മലയാളി ഫെഡറേഷനും കായക്കൊടിഎം യുപി സ്കൂളും സംയുക്തമായി നിർമിച്ച ഷോട്ട് ഫിലിം വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ റഫീഖ് മരക്കാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു

## Article Content

**കായക്കൊടി: **ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി നിർമിച്ച 'ഇതൾ' ഷോട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമം നടന്നു. വേൾഡ് മലയാളി ഫെഡറേഷനും കായക്കൊടിഎം യുപി സ്കൂളും സംയുക്തമായി നിർമിച്ച ഷോട്ട് ഫിലിം വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ റഫീഖ് മരക്കാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു

സുധീഷ് കൈവേലി സംവിധാനവും ചായാഗ്രഹണം അശ്വന്ത് ലാൽ കോഴിക്കോട് കഥ റോസിത് വിനോദ്, എഡിറ്റിങ് ലിജീഷ് ലീ അരൂർ എന്നിവരാണ്. ചടങ്ങിൽ ,ഡബ്ലു.എം.എഫ് ഗ്ലോബൽ ജോ യിന്റ് ട്രഷറർ വി.എം സിദ്ദീഖ്, എ എം.യു.പി പ്രധാനാധ്യാപകൻ ടി സൈനുദ്ധീൻ, എ.എം.യു.പി കമ്മറ്റി പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ്, പി.ടി.എ, പ്രസിഡന്റ്‌ മനോജ്‌ പീലി, ഡബ്ള്യു.എം.എഫ് കോഴിക്കോട് പ്രസിഡന്റ്‌ ഹാഫിസ് പൊന്നേരി, പ്രശസ്ത സിനിമാനടൻ ശ്രീജിത്ത്‌ കൈവവേലി, ഡബ്ലു.എം.എഫ് സ്റ്റേറ്റ് ട്രഷറർ കബീർ റഹ്മാൻ, അനന്തു ജെ മോഹൻ, അൻവർ പള്ളിയത്ത്, കെ.പി.നൂബി കോട്ടയം, മേനിക്കണ്ടി അബ്ദുള്ള മാസ്റ്റർ, സലിം രിസാനത്ത്, വി.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/288335/anti-drug-short-film-ithal-switch-on-event)