വേളം: (kuttiadi.truevisionnews.com) വേളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവിൽ നിർമിച്ച തുവ്വമല ചാർത്താം കണ്ടി റോഡും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിൽ നിർമിച്ച കുന്നിയുണ്ട മലയിൽ റോഡും തുറന്നു.
വേളം പഞ്ചായത്ത് പ്രസിഡൻ്റ് നയിമ കു ളമുള്ളതിൽ ഉദ്ഘാടനംചെയ്തു വൈസ് പ്രസിഡൻ്റ പി എം കുമാ രൻ, വാർഡ് അംഗം കെ കെ ഷൈനി, വാർഡ് കൺവീനർ കെ സുരേഷ്, നൗഫൽ, മനോജൻ കല്ലിൽ, സിൻസി എന്നിവർ സം സാരിച്ചു.
Two roads opened Velom panchayath