നാളെ കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ ആറാട്ടോടെ സമാപിക്കും

നാളെ കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ ആറാട്ടോടെ സമാപിക്കും
Jun 4, 2025 01:54 PM | By Jain Rosviya

കക്കട്ടിൽ: കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ രാവിലെ ആറാട്ടോടെ സമാപിക്കും. മെയ് 31 ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ഉൽസവം കൊടിയേറിയത്. ഇന്ന് വൈകീട്ട് പള്ളിവേട്ടയക്ക് എഴുന്നള്ളത്ത് നടക്കും.

ക്ഷേത്രം നവീകരണ കലശവുമായി ബന്ധപ്പെട്ട ചടങ്ങുകൾ മെയ് 27 നാണ് ആരംഭിച്ചത്. ക്ഷേത്രചടങ്ങുകൾ, പ്രഭാഷണങ്ങൾ, ഇളനീർ വരവ്, തായമ്പക, ഓട്ടൻതുള്ളൽ, സോപാന സംഗീതം മുതലായവ നടന്നു.

വി.ടി. ജീനചന്ദ്രൻ പി.കെ.വേണുഗോപാലൻ, ശ്രീലത കല്ലമ്പാട്, ആദർശ് മുചുകുന്ന് തുടങ്ങിയവർ പ്രഭാഷണവും, മുചുകുന്ന് പത്മനാഭൻ & പാർട്ടി ഓട്ടംതുള്ളലും ചന്ദ്രശേഖർ മാരാർ വയനാട് (സോപാനസംഗീത സംസ്ഥാന പുരസ്‌കാര ജേതാവ്) സോപാന സംഗീതവും അവതരിപ്പിച്ചു.

Kunnummal temple festival conclude tomorrow

Next TV

Related Stories
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
 നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Jul 30, 2025 03:05 PM

നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക്...

Read More >>
ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

Jul 30, 2025 02:56 PM

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന്...

Read More >>
പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

Jul 30, 2025 02:02 PM

പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Jul 30, 2025 11:55 AM

കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall