---
title: "മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ്  നിര്‍മ്മിച്ചു നല്‍കി"
english_title: "Compost pit constructed provided Mokeri Government College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294713/compost-pit-constructed-provided-mokeri-government-college"
published_at: "2025-06-06T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842c7668ebfb__pit.jpg"
keywords: []
---

# മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ്  നിര്‍മ്മിച്ചു നല്‍കി

> **Lead Summary:** **മൊകേരി: **കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു നല്‍കി. കമ്പോസ്റ്റ് പിറ്റ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത കൈമാറി. ലോക പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീ അഷ്‌റഫ് കെ.കെ അധ്യക്ഷത വഹിച്ചു.

## Article Content

**മൊകേരി: **കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു നല്‍കി. കമ്പോസ്റ്റ് പിറ്റ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത കൈമാറി. ലോക പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീ അഷ്‌റഫ് കെ.കെ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ എ. രതീഷ്, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിന്‍ കെ, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ദീപ വി, ക്യാമ്പസസ് ഓഫ് കോഴിക്കോട് കോ ഓഡിനേറ്റര്‍ ശ്രീമതി പ്രീത പി.വി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294713/compost-pit-constructed-provided-mokeri-government-college)