നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Jun 13, 2025 06:16 PM | By Athira V

കുറ്റ്യാടി : ( nadapuramnews.in ) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

kuttiady q care hospital inaugeration 14th

Next TV

Related Stories
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
 നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Jul 30, 2025 03:05 PM

നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക്...

Read More >>
ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

Jul 30, 2025 02:56 PM

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന്...

Read More >>
പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

Jul 30, 2025 02:02 PM

പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Jul 30, 2025 11:55 AM

കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall