ആതുര സേവനത്തിൽ മാതൃക; സി.കെ. ഉഷയ്ക്ക് കോൺഗ്രസിൻ്റെ സ്നേഹാദരം

ആതുര സേവനത്തിൽ മാതൃക; സി.കെ. ഉഷയ്ക്ക് കോൺഗ്രസിൻ്റെ സ്നേഹാദരം
Jun 13, 2025 06:43 PM | By Athira V

കുറ്റ്യാടി: (kuttiadynews.in) ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പൊന്നാട അണിയിക്കുകയും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. സുരേഷ് ഉപഹാരം നൽകുകയും ചെയ്തു. കെ. അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, ജി.കെ.വരുൺ കുമാർ, വി.പി. കാസിം, ടി. അശോകൻ, മൊട്ടന്തറ രാജൻ, തൂവ്വേമ്മൽ അശോകൻ, വി. രാജേഷ്, അനൂജ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

c k usha congress kuttiady

Next TV

Related Stories
 നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Jul 30, 2025 03:05 PM

നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക്...

Read More >>
ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

Jul 30, 2025 02:56 PM

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന്...

Read More >>
പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

Jul 30, 2025 02:02 PM

പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Jul 30, 2025 11:55 AM

കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ...

Read More >>
ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താൻ -റഫീഖ് അഹ്മദ്

Jul 29, 2025 10:52 PM

ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താൻ -റഫീഖ് അഹ്മദ്

ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താനെന്ന് റഫീഖ് അഹ്മദ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall