---
title: "വിപ്ലവത്തിൻ്റെ സൂര്യതേജസ്സ്; വി.എസിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം"
english_title: "All party condolences on the passing of VS achuthanandan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/304343/all-party-condolences-on-the-passing-of-vs-achuthanandan"
published_at: "2025-07-24T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881d7a381f69_allparty.jpg"
keywords: []
---

# വിപ്ലവത്തിൻ്റെ സൂര്യതേജസ്സ്; വി.എസിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

> **Lead Summary:** **കക്കട്ടിൽ:**വിപ്ലവ സൂര്യൻ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നാടെങ്ങും അനുസ്മരണം. വി.എസിനെ അനുശോചിച്ച് മൊകേരി ടൗണിൽ സർവ കക്ഷി മൗനജാഥയും അനുശോചനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ചു.

## Article Content

**കക്കട്ടിൽ:**വിപ്ലവ സൂര്യൻ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നാടെങ്ങും അനുസ്മരണം. വി.എസിനെ അനുശോചിച്ച് മൊകേരി ടൗണിൽ സർവ കക്ഷി മൗനജാഥയും അനുശോചനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ചു.

സിപിഐ നേതാവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി, കെ.കെ.ദിനേശൻ, ജമാൽ മൊകേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.നാണു, വി.പി.വാസു, പി.സുരേഷ് ബാബു, എൻ.വി. ചന്ദ്രൻ, കെ.കെ.രജീഷ്, ബാലകൃഷണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/304343/all-party-condolences-on-the-passing-of-vs-achuthanandan)