---
title: " കുറ്റ്യാടി സ്വദേശി അബുദാബിയില്‍ വാഹനാപകടത്തിൽ മരിച്ചു"
english_title: "Kuttiadi native dies in car accident in Abu Dhabi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/305207/Kuttiadi-native-dies-in-car-accident-in-Abu-Dhabi"
published_at: "2025-07-29T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6888532b92c6a_WhatsApp_Image_2025-07-29_at_10.15.23_AM.jpeg"
keywords: []
---

#  കുറ്റ്യാടി സ്വദേശി അബുദാബിയില്‍ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **കുറ്റ്യാടി : **അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു. പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് ആണ് മരിച്ചത്. സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.

## Article Content

**കുറ്റ്യാടി : **അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു. പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് ആണ് മരിച്ചത്. സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/305207/Kuttiadi-native-dies-in-car-accident-in-Abu-Dhabi)