പുഴയോരത്ത് വിശ്രമം ഒപ്പം കുതിര സവാരിയും; സന്ദർശകർക്ക് വൈവിധ്യമൊരുക്കി എംഎം അഗ്രി പാർക്ക്

പുഴയോരത്ത് വിശ്രമം ഒപ്പം കുതിര സവാരിയും; സന്ദർശകർക്ക് വൈവിധ്യമൊരുക്കി എംഎം അഗ്രി പാർക്ക്
Mar 28, 2022 10:18 PM | By Vyshnavy Rajan

വടകര : സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്. പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

MM Agri Park offers a variety of relaxing and horse riding along the river.

Next TV

Related Stories
#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു

Mar 1, 2024 01:03 PM

#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു

അനുഭവങ്ങളുടെ നേർക്കാഴ്ചകൾ അക്ഷരങ്ങളിലൂടെ കോർത്തിണക്കി നാരങ്ങ മുട്ടായി എന്ന പുസ്തകം രചിച്ച് വട്ടോളി ഗവ.യുപി സ്കൂളിലെ...

Read More >>
#Kuttiadypolicestationattack | ലക്ഷ്യം പാളി; കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമം ഇന്നലെയെന്ന പോലെ ഓർത്ത് കടുങ്ങോൻ

Dec 19, 2023 07:38 PM

#Kuttiadypolicestationattack | ലക്ഷ്യം പാളി; കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമം ഇന്നലെയെന്ന പോലെ ഓർത്ത് കടുങ്ങോൻ

പ്രതിഷേധത്തിന്റെ ആ ഇടി മുഴക്കം ഇന്നും ഈ കാതുകളിൽ നിന്ന്...

Read More >>
Top Stories

News Roundup