ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും
Sep 25, 2022 08:34 PM | By Vyshnavy Rajan

വടകര: അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും . കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.



ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് .



മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽലഭ്യമാകും. അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്.



മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്. നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

the arctic; Vadakara also has a furniture mall

Next TV

Related Stories
#KIA |  KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

Dec 1, 2023 01:45 PM

#KIA | KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ...

Read More >>
#KIA | ഇപ്പോൾ കുറ്റ്യാടിയിൽ; ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ

Nov 29, 2023 10:54 PM

#KIA | ഇപ്പോൾ കുറ്റ്യാടിയിൽ; ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ

ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ്...

Read More >>
Top Stories