കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച നിലയിൽ

കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച നിലയിൽ
Jan 26, 2023 12:55 PM | By Kavya N

കുറ്റ്യാടി : കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച നിലയിൽ. ബാബുവിന്‍റെ അയൽവാസി രാജീവനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Middle-aged man was killed in Kayakodi, where a neighbor hanged himself

Next TV

Related Stories
കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

Jul 11, 2025 12:20 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പാറക്കല്‍...

Read More >>
 കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

Jul 11, 2025 11:17 AM

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് സൂപ്പി...

Read More >>
അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

Jul 11, 2025 10:34 AM

അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു...

Read More >>
ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

Jul 10, 2025 04:08 PM

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന, കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ്...

Read More >>
ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്; ഐസ്ക്രീം വില്പനക്കാരന് തടവും പിഴയും

Jul 10, 2025 11:26 AM

ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്; ഐസ്ക്രീം വില്പനക്കാരന് തടവും പിഴയും

ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്, ഐസ്ക്രീം വില്പനക്കാരന് തടവും...

Read More >>
Top Stories

News Roundup

GCC News

//Truevisionall