---
title: "വേളത്തും ജാഥ; വലിച്ചെറിയൽ മുക്ത കേരളമാകാൻ വേളവും"
english_title: "During the procession; It is time for Kerala to become litter-free"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93421/during-the-procession-it-is-time-for-kerala-to-become-litter-free"
published_at: "2023-01-30T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7aadb706ec_jadha_kuttiadi_pic.jpg"
keywords: []
---

# വേളത്തും ജാഥ; വലിച്ചെറിയൽ മുക്ത കേരളമാകാൻ വേളവും

> **Lead Summary:** **വേളം: **വലിച്ചെറിയൽ മുക്ത കേരളമാകാൻ വേളവും.വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ള തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം: **വലിച്ചെറിയൽ മുക്ത കേരളമാകാൻ വേളവും.വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ള തിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സുമ മലയിൽ, എം.സി. മൊയ്തു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ്, അനീഷാ പ്രദീപ്, സി.പി. ഫാത്തിമ, വി.ഇ. ഒ റജിൻ ,ശ്രീജ പി.ഒ., സറീന നടുക്കണ്ടി, പ്രകാശൻ മാസ്റ്റർ പങ്കെടുത്തു.

ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണം, വ്യാപാരി ഗൃഹ സന്ദർശന പരിപാടി എന്നിവയുമുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ്ണ സഹകരണമാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93421/during-the-procession-it-is-time-for-kerala-to-become-litter-free)