തൊട്ടില്‍പ്പാലം: ഡി വൈ എഫ് ഐ തൊട്ടില്‍പ്പാലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവം 'കോളിത്തെറ്റ്' സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പരിപാടി ഉദാഘാടനം ചെയ്തു.
അരുണ്‍കുമാര്‍ അധ്യക്ഷനായി. ഉണ്ണികൃഷ്ണന്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.കെ.നികേഷ്, സി പി ഐ എം ലോക്കല്‍ സെക്രട്ടറി പി.മോഹനന്‍ കാവിലുംപാറ, പഞ്ചായത്ത് അംഗം പി.കെ.പുരുഷോത്തമന്‍, എന്നിവര്‍ സംസാരിച്ചു. വി.കെ.മഹേഷ് സ്വാഗതം പറഞ്ഞു.
വായ്പാട്ട് നാട്യസംഘത്തിന്റെ 'ആട്ടോം പാട്ടും' പരിപാടിയിൽ അരങ്ങേറി.
village festival; DYFI Thotilpalam Regional Committee