കുറ്റ്യാടി: (kuttiadi news.in) കുറ്റ്യാടിഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ ബോട്ടണി, എച്ച്എസ്എസ് ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം ജൂൺ 5 രാവിലെ 10 മണിക്ക് . ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ ഹാജരാകണം.
Appointment of temporary teachers