മരുതോങ്കര: (kuttiadinews.in) തൊഴിലാളികളുടെയും, കൃഷിമേഖലയിലെയും പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്ന് ബി എ.എസ് മരുതോങ്കര പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കെ.പി. ബിജു അധ്യക്ഷത വഹിച്ചു.ഇ. കെ. ബാബു, കെ. നിത്യ നന്ദകുമാർ, എൻ. കെ. ദിനേശൻ, പി സി. മല്ലിക, ടി.എം പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ കെ.കെ.വിലാസിനി (പ്രസി), കെ.പി.ബിജു (സെക്ര), കെ.എ.അനീഷ്(ട്രഷറർ)
The crisis in the agriculture sector should be resolved; BMS Maruthonkara