#vaccancy | മൊകേരി ഗവ: കോളേജിൽ സീറ്റുകൾ ഒഴിവ്

#vaccancy | മൊകേരി ഗവ: കോളേജിൽ സീറ്റുകൾ ഒഴിവ്
Sep 20, 2023 02:05 PM | By Priyaprakasan

മൊകേരി:(kuttiadinews.in) മൊകേരി ഗവ: കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള സീറ്റ് ഒഴിവുണ്ട്. ഒന്നാംസെമസ്റ്റർ ബി. എസ്. സി മാത്തമാറ്റിക്സ്, കെമിസ്ട്രി ബിരുദ ക്ലാസ്സുകളിൽ ഒഇസി സംവരണ സീറ്റുകളിലും ഒന്നാം സെമസ്റ്റർ എംകോം എസ്. ടി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

അർഹതയുള്ള വിദ്യാർത്ഥികൾ 23 ന് 12 മണിക്ക് മുമ്പ് അപേക്ഷ കോളേജിൽ സമർപ്പിക്കണം.   

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളായ യു.ജി ക്യാമ്പ് രജിസ്ട്രേഷൻ കോപ്പി, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി,എന്നിവ സഹിതം എത്തേണ്ടതാണ്.

#mokeri #govt #vacant #seats #college

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
Top Stories