വേളം:(kuttiadinews.in) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ പഞ്ചായത്ത് തല സ്വാഗത സംഘം രുപീകരണയോഗം ചേരും.


25/ 09/ 2023 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
#velom #gramapanchayat #kerala #festival #welcome #committee #meeting