#kunnummal | ജനകീയ ആസൂത്രണ പദ്ധതി; മുട്ട കോഴി വളർത്തൽ വിതരണോൽഘാടനം നടന്നു

#kunnummal | ജനകീയ ആസൂത്രണ പദ്ധതി; മുട്ട കോഴി വളർത്തൽ വിതരണോൽഘാടനം നടന്നു
Sep 25, 2023 08:14 PM | By Priyaprakasan

കുന്നുമ്മൽ:(kuttiadinews.in) ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ട കോഴി വളർത്തൽ പദ്ധതിയുടെ വിതരണോൽഘാടനം നടന്നു .

സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി സജിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെച്ച് പ്രസിഡന്റ്‌ ശ്രീമതി റീത്ത ഉത്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ റീന, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ ഹേമ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ : മുസ്തഫ സ്വാഗതവും സജിൻരാജ് നന്ദി പറഞ്ഞു.

#people's #planning #scheme #poultry #breeding #distribution #inaugurated

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

Entertainment News