#narippatta | മാലിന്യ മുക്ത നവകേരളം., നരിപ്പറ്റ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

#narippatta | മാലിന്യ മുക്ത നവകേരളം., നരിപ്പറ്റ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
Oct 2, 2023 10:08 PM | By Priyaprakasan

 നരിപ്പറ്റ:(kuttiadinews.in) മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിന്റെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പരിപാടി ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു വട്ടോളി നിർവഹിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു. 100 ഓളം എൻ എസ് എസ് വളണ്ടിയർമാർ ഇതിന്റെ ഭാഗമായി. തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സന്നദ്ധ സേന അംഗങ്ങൾ, കച്ചവടക്കാർ, ക്ലബ്‌ ഭാരവാഹികൾ, ഹരിത കർമ സേന അംഗങ്ങൾ, എന്നിവർ ചേർന്ന് വിപുലമായ പ്രവർത്തനങ്ങൾ നടത്തി.

ഇട വഴികൾ ഉൾപ്പെടെ പൂർണമായ തോതിൽ ശുചീകരിച്ചിട്ടുണ്ട്.

#malinyamukthanavakeralam #cleaning #work #carried #naripatta Panchayat

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

Entertainment News